Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജോഷി ഫിലിപ്പ്...

ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം തുടങ്ങി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ആറ് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കിലും വകുപ്പുകളില്‍ സ്ഥലംമാറ്റം ആരംഭിച്ചു. കരാര്‍, താത്കാലിക ജീവനക്കാരുടെ കണക്കെടുത്ത് യുഡിഎഫിന്റെ സര്‍വീസ് സംഘടനകള്‍. പോലീസില്‍ ഉള്‍പ്പെടെ തങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്ക്...

​Kerala Lotteries Results 06-06-2026 Karunya KR-756 Lottery Result

1st Prize : ₹1,00,00,000/- KH 881627 (TIRUR) Consolation Prize ₹5,000/- KA 881627 KB 881627 KC 881627 KD 881627 KE 881627 KF 881627 KG 881627 KJ 881627 KK...
- Advertisment -

Most Popular

- Advertisement -