Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകെഎൽഎം മെയ്ദിന...

കെഎൽഎം മെയ്ദിന സ്വാഗതസംഘം ഉദ്ഘാടനം

ചങ്ങനാശേരി: കേരളാ ലേബർ മൂവ്മെന്റ് നേതൃത്വത്തിൽ ചങ്ങനാശേരിയിൽ മെയ് ഒന്നിന് വിപുലമായി സംഘടിപ്പിക്കുന്ന മെയ്ദിന റാലിയുടെയും തൊഴിലാളി മഹാസംഗമത്തിൻ്റെയും സ്വാഗതസംഘം ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ ഫാ ആന്റണി ഏത്തക്കാട്ട് നിർവഹിച്ചു. മെയ്ദിനറാലിയിലും തൊഴിലാളി മഹാസംഗമത്തിലും ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ അണിചേരും.
അതിരൂപതാ ഡയറക്ടർ റവ ഫാ ജോസഫ് ചമ്പക്കുളത്തിൽ, ജനറൽ സെക്രട്ടറി  സെബാസ്റ്റ്യൻ പിജെ, ജോയിന്റ് സെക്രട്ടറിമാരായഷാജി കോര, ലാലി ബോബൻ, റാലി കൺവീനർഷൈജു തോമസ്, പ്രോഗ്രാം കൺവീനർ  റ്റിസൺ തോമസ്, രജിസ്ട്രേഷൻ കൺവീനർമാരായ  റെനി കുര്യാക്കോസ്,  ലീന ജോഷി, ഫുഡ് കൺവീനർ ജെയ്‌സ് ജേക്കബ്, പാർക്കിംഗ് കൺവീനർ  സോണി പി ജോർജ്, പബ്ലിസിറ്റി കൺവീനർമാരായ സിനു ഫിലിപ്പ് ,  കുഞ്ഞുമോൻ പി ജെ , മീഡിയ കൺവീനർ  ജോൺ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിമൂന്നുകാരിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഭീഷണിപ്പെടുത്തി വാങ്ങിയ യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയെ കോയിപ്രം പൊലീസ്പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ ...

ഓണാഘോഷത്തിന്റെ മറവിൽ മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ...
- Advertisment -

Most Popular

- Advertisement -