Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതാൻ നിരപരാധി,...

താൻ നിരപരാധി, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല : ഡി മണി

ചെന്നൈ : താൻ നിരപരാധിയാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി .കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്.താൻ ഡി മണി അല്ല, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എം എസ് മണിയാണ്.എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ലെന്നും തന്നെ ഇങ്ങനെ വേട്ടയാടരുതെന്നും മണി വികാരാധീനനായി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ചോദ്യം ചെയ്തത് ഡി മണിയെ തന്നെയാണെന്ന് എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട് .ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് എസ്‌ഐടി ഡി മണിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് അന്വേഷണ സംഘം മണിയെ അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഗതാഗത നിരോധനം. വെസ്റ്റ് തോട്ടത്തോട് പാലം പൊളിക്കുന്നതിനാല്‍ തൊണ്ടന്‍കുളങ്ങര-കൊറ്റംകുളങ്ങര പുന്നമട വരെയും കിഴക്കേതോട്ടാ തോട് പാലം മുതല്‍ പടിഞ്ഞാറോട്ടുമുള്ള  വാഹന ഗതാഗതം  ഏപ്രില്‍ 22...

കിണർ പണിക്കിടെ സൂര്യാഘാതം ; കണ്ണൂരിൽ യുവാവ് മരിച്ചു

കണ്ണൂർ : കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ യുവാവ് മരിച്ചു.പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത് .ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം...
- Advertisment -

Most Popular

- Advertisement -