Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്:...

ശബരിമല മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം  നടത്താൻ  ആഗ്രഹിക്കുന്നവർക്ക്  വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്.

ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു. ജനുവരി  11ന്- 70,000 പേർക്ക്,  12ന് – 70,000 പേർക്ക്, 13 ന്-  35,000 പേർക്ക്, 14ന് –  30,000 പേർക്ക് എന്നിങ്ങനെയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക് അധീന കശ്മീർ തിരഞ്ഞെടുപ്പ് : വ്യാപക സംഘർഷം : 20 മരണം

ന്യൂഡൽഹി : പാക് അധീന കശ്മീരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം.സംഘർഷങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. അൻപതോളം പേർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ബഹിഷ്കരണമാവശ്യപ്പെട്ട് നടന്ന ജനകീയപ്രതിഷേധങ്ങൾ പാക് സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതിനെത്തുടർന്നാണ്...

ശക്തമായ മഴ: പത്ത് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച പത്ത് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക്  ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -