Tuesday, July 7, 2026
No menu items!

subscribe-youtube-channel

HomeCareerകണക്റ്റ്  ടു...

കണക്റ്റ്  ടു വര്‍ക്ക്  പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട :  യുവതി -യുവാക്കളില്‍ നൈപുണ്യ പരിശീലനം  നടത്തുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്റ്റ്  ടു വര്‍ക്ക്  പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു.eemployment.kerala.gov.in  പോര്‍ട്ടല്‍ മുഖേനെ അപേക്ഷ സ്വീകരിക്കും. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ്  പൂര്‍ത്തിയായവരും 30 വയസ്  കഴിയാത്തവരുമായിരിക്കണം  അപേക്ഷകര്‍.  കുടുംബവാര്‍ഷിക വരുമാനം  ഒരു ലക്ഷം  രൂപയില്‍ കവിയാന്‍  പാടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ കോടതി വിധി : യുവാവും അമ്മയും കുട്ടികളും മരിച്ച നിലയിൽ

കണ്ണൂർ : പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . രാമന്തളി സെന്ററിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റ മക്കളായ ഹിമ (6),...

കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി പോലീസ് പിടികൂടി  

അടൂർ: ഏനാത്ത് മണ്ണടി ദളവ ജംഗ്ഷൻ ഭാഗത്ത് ഇന്നു പുലർച്ചെ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി ഏനാത്ത് പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അടൂർ പന്നിവിഴ ശ്രീജിത്തിനെ (27 ) കസ്റ്റഡിയിലെടുത്തു.ഡ്രൈവറും...
- Advertisment -

Most Popular

- Advertisement -