Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeEducationഐ.സി.എസ്.ഇ  10,...

ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഐ എസ് സി -ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 99.47% വും പന്ത്രണ്ടാം ക്ലാസിൽ 98.19% വുമാണ് വിജയം.കേരളത്തില്‍ പത്താം ക്ലാസിന് 99.99 ശതമാനവും 12-ാം ക്ലാസിന് 99.93 ശതമാനവുമാണ് വിജയം cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ യുണീക് ഐഡിയും ഇൻഡക്സ് നമ്പറും നൽകി ഫലം അറിയാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10- ന്

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10-ന് നടക്കും. 32 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ   അഷ്ടമംഗല ദേവ പ്രശ്നം നടക്കുന്നത്.കേരളത്തിലെ  ദൈവജ്ഞരിൽ പ്രധാനിയായ കൊടകര കൈമുക്ക് മന ...

Kerala Lotteries Results 04-01-2025 Karunya KR-687

1st Prize Rs.80,00,000/- KX 258521 (ERNAKULAM) Consolation Prize Rs.8,000/- KN 258521 KO 258521 KP 258521 KR 258521 KS 258521 KT 258521 KU 258521 KV 258521 KW 258521...
- Advertisment -

Most Popular

- Advertisement -