Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsബില്ലടച്ചില്ല :...

ബില്ലടച്ചില്ല : പാലക്കാട് എംവിഡി എൻഫോസ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട് : ബില്ലടയ്ക്കാത്തതിനെ തുടർന്ന് പാലക്കാട് ജില്ലാ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി .കുടിശിക അൻപത്തയ്യായിരം രൂപ കടന്നതോടെയാണ് ജനുവരി രണ്ടിന് കെഎസ്ഇബി ഫ്യൂസൂരിയത്. ഇതോടെ ഓഫീസിലെ 5 ഇലക്ട്രിക് വാഹനങ്ങളും സ്‌ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമായി.എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്ന പ്രവർത്തനവും നിർത്തിവച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിപക്ഷ ഉപനേതാവ് തർക്കം : പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് കുറ്റപ്പെടുത്തിയ ബിനോയ്...

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് : ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍...
- Advertisment -

Most Popular

- Advertisement -