Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyയുവജാഗ്രതി യുവജന...

യുവജാഗ്രതി യുവജന സമ്മേളനം

മല്ലപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനപ്രസ്ഥാനമായ അയുദ്ധും സ്റ്റുഡൻസ് ഫോർ ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി മല്ലപ്പള്ളി മാതാമൃതാനന്ദമയി മഠത്തിൽ  യുവജാഗ്രതി യുവജന സമ്മേളനം സംഘടിപ്പിച്ചു. യുവജന സമ്മേളനത്തിന് മുന്നോടിയായി നടന്ന നൂറോളം ബൈക്കുകൾ പങ്കെടുത്ത ബൈക്ക് റാലി കോട്ടാങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഹരികുമാർ ഉദ്ഘാടനം ചെയ്തു.

തിരുവല്ല മാതാ അമൃതാനന്ദമയി  മഠം മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ  അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി അംഗം  അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. അമൃത വിദ്യാലയം തിരുവല്ല വിദ്യാർഥിനി യമുനാദേവി വിവേകാനന്ദ സ്മരണകളെ കുറിച്ച്  പ്രസംഗം അവതരിപ്പിച്ചു.

തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ബികോം എൽഎൽബിക്ക് ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ അശ്വതി ജെ നായർക്ക് ഭാവ്യാമൃത പ്രണാജി യും അരുൺമോഹൻ ജിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതൽ...

രാഷ്ട നിർമ്മാണത്തിൽ അധ്യാപകരുടെ പങ്ക് വിലയേറിയത് : വീണ ജോർജ്

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ സംഘടിപ്പിച്ച ഗുരുവന്ദനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -