Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസമൂഹ നേത്രദാനയജ്ഞം...

സമൂഹ നേത്രദാനയജ്ഞം : മിഴി-2026 ബ്രോഷർ പ്രകാശനം

തിരുവല്ല : കാവുംഭാഗം തിരു – ഏറങ്കാവ്  ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേവസ്വം ഭരണസമിതിയും സക്ഷമ തിരുവല്ല താലൂക്ക് സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമൂഹ നേത്രദാന യജ്ഞ( മിഴി -2026)ത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. തിരുവല്ലാ അമൃതാനന്ദമയി മഠം അദ്ധ്യക്ഷ സ്വാമിനി ഭവ്യാമൃത പ്രാണ ദേവസ്വം വൈസ് പ്രസിഡൻ്റ് അശോക് അക്കരപ്പറമ്പിലിനു നൽകി ചടങ്ങ്  നിർവ്വഹിച്ചു.

സക്ഷമ താലൂക്ക് സെക്രട്ടറി പി.കെ. ഗോപിദാസ്, ദേവസ്വം പ്രസിഡൻ്റ് ഗോവിന്ദൻ നമ്പൂതിരി,  യജ്ഞാചാര്യൻ മണികണ്ഠ വാര്യർ, രാധാകൃഷ്ണൻ വേണാട്ട്, ശ്രീലേഖ ശ്രീനിവാസ് , മീനു ജോബി എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും...

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...
- Advertisment -

Most Popular

- Advertisement -