Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകന്യാസ്ത്രീയ്ക്ക് മോശം...

കന്യാസ്ത്രീയ്ക്ക് മോശം സന്ദേശം അയച്ച ആശുപത്രി ജീവനക്കാരനെതിരെ കേസ്

ചങ്ങനാശ്ശേരി : കന്യാസ്ത്രീയെ ശല്യം ചെയ്ത ആശുപത്രി മുന്‍ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. സ്വകാര്യ ആശു പത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശി ബാബു തോമസ് (45)നെതിരെയാണ് ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച്ച രാത്രി കേസെടുത്തത്.

ആശുപത്രിയില്‍ എച്ച് ആര്‍ മാനേജരായി ജോലിചെയ്തുവന്നിരുന്ന ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യംചെയ്‌തെന്നാണ് പരാതിയയിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു ; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊല്ലം : കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു.സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്തായ കണ്ണൂർ സ്വദേശി പിടിയിൽ.ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2022 മുതൽ ഇയാൾ കുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു...

സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

മലപ്പുറം : സ്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു.വണ്ടൂർ ചെട്ടിയാറമ്മൽ പൊത്തൻകോടൻ നൗഷാദലി (47) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അപകടസമയത്ത് സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പത്തുവയസുകാരൻ...
- Advertisment -

Most Popular

- Advertisement -