Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭാഗം അടന്ന് വീണ് ഒരാൾക്ക് പരിക്ക്

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ഒറീസ സ്വദേശിക്ക് പരിക്ക്.  ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.

പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് ശുചിമുറി ഇടിഞ്ഞ് വീണ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു. ഇതേ സ്ഥലത്തിനു സമീപത്താണ് അപകടം ഉണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനിവാസൻ കൊലപാതക കേസ് : 17 പ്രതികൾക്ക് ജാമ്യം : 9 പേർക്ക് ജാമ്യം നിഷേധിച്ചു

കൊച്ചി : പാലക്കാട്ടെ ആർഎസ്എസ് പ്രവര്‍ത്തകന്‍ എ.ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിൽ 9 പ്രതികൾക്ക് ജാമ്യം നിഷേധിച്ചു. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ നേതാക്കളും...

കോന്നി മെഡിക്കൽ കോളേജിൽ എക്‌സ്‌റേ മാറി നൽകി ചികിത്സ: താൽക്കാലിക ജീവനക്കാരന് സസ്‌പെൻഷൻ

പത്തനംതിട്ട: കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ എക്‌സ്‌റേ മാറി നൽകി തെറ്റായ ചികിത്സ നൽകിയ സംഭവത്തിൽ നടപടി. കൃത്യവിലോപം കാണിച്ച താൽക്കാലിക റേഡിയോഗ്രാഫറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ...
- Advertisment -

Most Popular

- Advertisement -