Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ  ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ‍്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്

സ്വർണക്കൊള്ളയിൽ‌ തനിക്ക് പങ്കില്ലെന്നും അയ്യപ്പ ഭക്തനാണെന്നുമാണ് ജാമ‍്യഹർജിയിൽ ഗോവർധന്‍റെ വാദം.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

റാന്നി : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരയാഞ്ഞിലിമൺ ഭാഗത്ത് ഇന്നലെ വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ എലിവാലിക്കര മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ (39) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ്...

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു: ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം: വിമർശനവുമായി പ്രതിപക്ഷനേതാവ്

റാന്നി: കനത്ത മഴയിൽ മുങ്ങിയ റാന്നിയിൽ ജനങ്ങൾ ദുരിതത്തിലാകാൻ കാരണം സംസ്ഥാന സർക്കാരിന്റെഅനാസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യാതൊരു മുന്നറിയിപ്പുമില്ലാതെഡാമുകൾ തുറന്നുവിട്ടതാണ് റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സർക്കാർ...
- Advertisment -

Most Popular

- Advertisement -