Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsഡോ തീയഡോഷ്യസ്...

ഡോ തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നു

തിരുവല്ല: മാർത്തോമ്മാ സഭ അധ്യക്ഷൻ ഡോ തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നു.  തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഇന്ന് രാത്രി 8.15 ന് എത്തിയാണ് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നത്.

സഭ ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ മെത്രാപ്പോലീത്ത സ്വീകരിക്കുകയും  പുസ്തകം കൈമാറുകയും ചെയ്തു. 15 മിനിറ്റോളം  ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി വീണാ ജോർജ്, മാത്യു ടി.തോമസ് എംഎൽഎ, സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്‍മ കൗ മില്‍ക്ക് – 1 ലിറ്റര്‍ ബോട്ടില്‍ ബുധനാഴ്ച വിപണിയിലെത്തും

തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) ബുധനാഴ്ച   വിപണിയിലിറക്കും. പാലിന്റെ തനത് ഗുണമേന്‍മ...

അനിൽ ആന്റണിയുടെ സ്വീകരണ പര്യടനം ഇന്ന്  കവിയൂരിൽ  ആരംഭിക്കും.

തിരുവല്ല:എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന സ്വീകരണ പര്യടനം 17ന് കവിയൂരിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് കവിയൂർ ഞാൽഭാഗം  ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -