Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiരാഹുൽ മാങ്കൂട്ടത്തിലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി .കേസിൽ എംഎൽഎയ്ക്കെതിരായ അറസ്റ്റ് വിലക്കും വ്യാഴാഴ്ച വരെ നീട്ടി.വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും.നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം സെഷൻസ് കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. അപ്പീലിൽ രാഹുലിന് ഹൈക്കോടതി നോട്ടീസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക്  സർക്കാർ നൽകിയത്  395 കോടി രൂപ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഇതുവരെയായി 395 കോടി രൂപ നൽകി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ...

നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുക്കമായ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളാണ്: ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്

തിരുവല്ല: നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുക്കമായ പ്രതിഭകൾ നാളെയുടെ വാഗ്ദാനങ്ങളാണെന്ന് കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് മാനേജർ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രസ്താവിച്ചു. മാനേജ്മെന്റിന് കീഴിൽ തിരുവല്ല കസ്റ്ററിൽ ഉൾപ്പെടുന്ന...
- Advertisment -

Most Popular

- Advertisement -