Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiപിഎഫ്ഐ പ്രവർത്തകനെ...

പിഎഫ്ഐ പ്രവർത്തകനെ നെടുമ്പാശേരിയിൽ വച്ച് അറസ്റ്റ് ചെയ്തത് എൻഐഎ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ്‌ ചെയ്തു.മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് എൻഐഎ പിടികൂടിയത് . ആയുധ പരിശീലന കേസിലെ 70-ാം പ്രതിയാണ് ഇയാൾ.

പിഎഫ്ഐയുടെ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്ററായിരുന്നു മൊയ്തീൻകുട്ടി. 2022 മുതൽ ഇയാൾ ഒളിവിൽ ആയിരുന്നു. ഇയാളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

തിരുവനന്തപുരം : കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു .21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു ....

പത്തനംതിട്ടയിൽ വിവാഹസംഘത്തെ മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

പത്തനംതിട്ട : വിവാഹസംഘത്തെ ആളുമാറി മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു .സംഭവത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അടൂരിൽ വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വഴിയില്‍ വാഹനം നിര്‍ത്തി...
- Advertisment -

Most Popular

- Advertisement -