Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപി കെ...

പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു. അടുത്തിടെ സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ പങ്കെടുക്കാതെ വിട്ടു നിന്നത് വലിയ ചര്‍ച്ചയായിരുന്നു. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിജെ റോയ്‌യുടെ വിയോഗത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്‌യുടെ വിയോഗത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍. ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം സമ്മാനിച്ച് ജീവിതം മാറ്റി മറിച്ചയാളാണ് സിജെ റോയ് എന്നാണ് അഖില്‍ മാരാര്‍ ഓര്‍ക്കുന്നത്....

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട : പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത്...
- Advertisment -

Most Popular

- Advertisement -