Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കൊമ്മാടി-ശവക്കോട്ട പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എ എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍  വാഹന ഗതാഗതം ഫെബ്രുവരി 20 മുതല്‍ 25 വരെ പൂര്‍ണ്ണമായി നിരോധിച്ചു.

വാഹനങ്ങള്‍ എ എസ് കനാല്‍ ഈസ്റ്റ് ബാങ്ക് റോഡിലൂടെ കടന്നു പോകണമെന്ന് കെ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ്: കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുത്

തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍...

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്

ധാക്ക : ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത് .300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ...
- Advertisment -

Most Popular

- Advertisement -