Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസില്‍വര്‍ ലൈന്‍...

സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കും : വി.ഡി. സതീശന്‍

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയും പദ്ധതിക്കുവേണ്ടി സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനവും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയോടനുബന്ധിച്ച് നടന്ന പ്രഭാത സംവാദത്തില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധജനകീയ സമിതി കോട്ടയം ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കാത്തതുമൂലം ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും ചൂണ്ടിക്കാട്ടിയതിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷനേതാവ്. പ്രതിഷേധക്കാരുടെമേല്‍ എടുത്തിരിക്കുന്ന കേസുകളും പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണകൊള്ള കേസ് : കെ പി ശങ്കരദാസ്  കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ശങ്കര്‍ദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ...

Kerala Lotteries Results : 05-11-2024 Sthree Sakthi SS-440

1st Prize Rs.7,500,000/- (75 Lakhs) SP 770782 (KOTTAYAM) Consolation Prize Rs.8,000/- SN 770782 SO 770782 SR 770782 SS 770782 ST 770782 SU 770782 SV 770782 SW 770782 SX...
- Advertisment -

Most Popular

- Advertisement -