Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിപിഐ എം...

സിപിഐ എം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ദില്ലിയിൽ ഇന്ന്

ന്യൂഡൽഹി : സി പി ഐ എം ഏകദിന പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങി വിവിധ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പി ബി വിലയിരുത്തും. കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയം, ഇന്ത്യ – യു എസ് വ്യാപാര കരാർ തുടങ്ങി വിവിധ വിഷയങ്ങളിലെ തുടർ പ്രതിഷേധ പരിപാടികളും യോഗത്തിൽ വിശദീകരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓഹരിയിൽ നിക്ഷേപിക്കൂ, വൻലാഭം നേടൂ, ഈ തട്ടിപ്പിൽ വീഴരുതെന്ന് – സൈബർ പൊലീസും സാമ്പത്തിക വിദഗ്ധരും

പത്തനംതിട്ട: ഓഹരിയിൽ നിക്ഷേപിക്കൂ, വൻലാഭം നേടൂ’ എന്ന വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജ നിക്ഷേപ തട്ടിപ്പ് സംസ്ഥാനത്തു വ്യാപകമാകുന്നു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വൻലാഭം വാഗ്ദാനം ചെയ്താണു തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്. വ്യാജ പരസ്യങ്ങളിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ്...
- Advertisment -

Most Popular

- Advertisement -