Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട് കായൽ...

വേമ്പനാട് കായൽ പുനരുജ്ജീവനം : പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിന് മാർച്ച്  രണ്ടിന് തുടക്കമാകും

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ‘പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ’ മാർച്ച് രണ്ട്  മുതൽ മാർച്ച് 31 വരെ ജില്ലയിൽ സംഘടിപ്പിക്കും. ഒരു മാസത്തെ ഈ പരിപാടി പൈലറ്റ് അടിസ്ഥാനത്തിൽ തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ അഞ്ച് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലും വിപുലമായി നടത്തും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് മാർച്ച് രണ്ടിന്  രാവിലെ 10-ന് രാമങ്കരി ബ്ലോക്ക് ജംഗ്ഷനിലും 11.30-ന് തണ്ണീർമുക്കം ബോട്ട് ജെട്ടിയിലും നിർവഹിക്കും.

2025-ൽ ആരംഭിച്ച വേമ്പനാട് പുനരുജ്ജീവന പ്രക്രിയയുടെ ഭാഗമായി, കായലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം : അടുത്ത നാലുദിവസം ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ കമ്മീഷനെ നിയമിയ്ക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജൂലൈ1 സംസ്ഥാന തലത്തിൽ കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ...
- Advertisment -

Most Popular

- Advertisement -