Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

ആലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷന് സമീപം  പൈപ്പ് ക്രോംസിംഗ്  ജോലികൾ നടക്കുന്നതിനാൽ ജല അതോരിറ്റിയുടെ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ജലവിതരണം മുടങ്ങും.

മാർച്ച്  രണ്ട്, മൂന്ന്, നാല് തീയതികളിൽ ആലപ്പുഴ മുനിസിപ്പാലിറ്റി മുഴുവനും, ഒമ്പത് പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം( S), അമ്പലപ്പുഴ(S), അമ്പലപ്പുഴ(N), പുന്നപ്ര(S), പുന്നപ്ര (N), പുറക്കാട്, തകഴി എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോരിറ്റി പി എച്ച് സബ് ഡിവിഷൻ ആലപ്പുഴ ഓഫീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ ലീഡ് നില

പത്തനംതിട്ട : ഉച്ചക്ക് 3.10 വരെയുള്ള കണക്ക് ആന്റോ ആന്റണി ( യു ഡി എഫ്) - 193304 ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) - 164723 അനില്‍ കെ ആന്റണി (...

ഡോ. സജിത്ത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത്ത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഉത്തരവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -