Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുടർ പഠനം...

തുടർ പഠനം എങ്ങനെ വേണം കരിയർ ഗൈഡൻസ് സെമിനാർ 21 ന്

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പാസായ വിദ്യാത്ഥികൾക്കും, രക്ഷകർത്താക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ 21 ന് ആലപ്പുഴഗവന്മെൻ്റ് മുഹമ്മദൻ ഗോൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ  നടത്തും. കരിയർ ഗുരു പ്രൊഫ.പി.ആർ.വെങ്കിട്ടരാമൻ സെമിനാറിന് നേതൃത്വം നൽകും.

ജില്ലാ കളക്ടർ അലക്സ് വർഗീസ് സെമിനാർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച് വിജയം കൈവരിച്ച വിദ്യാത്ഥികളെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി ആദരിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 ചേർക്കാണ് സെമിനാറിൽ പ്രവേശനം. വിവരങ്ങൾക്ക് 88910 10637.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റിപ്പബ്ലിക് ദിനാഘോഷം

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ എൻ .എസ് .എസ് കരയോഗം റിപ്പബ്ലിക് ദിനാഘോഷം നടത്തി.  പ്രസിഡണ്ട് പി.റ്റി.മോഹനൻ നായർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി എം.എൻ.രാജശേഖരൻ, പി.അഭിലാഷ് കുമാർ, കെ.ശ്രീകുമാർ, മുരളീധര കുറുപ്പ്,...

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ : ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ,...
- Advertisment -

Most Popular

- Advertisement -