Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsആദരിച്ചു

ആദരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ സെമിനാറും സലൂട്ട്സ്റ്റാർ ആദരവും നടന്നു. ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥരായ ശംഭു നമ്പൂതിരി, അജിത് കെ.എസ്, ശശികുമാർ എൻ ആർ എന്നിവരെ ആദരിച്ചു. ജെ സി ഐ ദേശീയ വൈസ് പ്രസിഡണ്ട് വൈശുവിനി ഉദ്ഘാടനം ചെയ്തു.തിരുവല്ല ജെസിഎ പ്രസിഡണ്ട് ജിതിൻ ആർഷൽ. സോൺ പ്രസിഡണ്ട് ഷാം മോഹൻ, സൗണ്ട് ഡയറക്ടർ മെൽവിൻ തോമസ്, ജിതിൻ കല്ലാങ്കുന്നിൽ, ശ്യാംകുമാർ, ബാർസലേബി അലക്സ്, ലിബിൻ റിനീറ്റ് കുര്യൻ, ജോൺ കുര്യൻ ചെറിയാൻ, അനിൽ ഊഴത്തിൽ, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി :നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.2019 ൽ ബിനോയി എന്ന ഗുണ്ടാ നേതാവിനെ...

മഴ ശക്തി പ്രാപിക്കും: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത...
- Advertisment -

Most Popular

- Advertisement -