Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമോനിപ്പള്ളിയിൽ കെഎസ്ആർടിസി...

മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം : യാത്രക്കാർ സുരക്ഷിതർ

കോട്ടയം : എം സി റോഡിൽ നിയന്ത്രണം നഷ്ടമായ കെ എസ് ആർടിസി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കില്ല. ഇന്ന് പുലർച്ചെ നാലരയോടെ മോനിപ്പിള്ളിക്ക് സമീപം ചീങ്കല്ലയിൽ വളവിലാണ് അപകടം ഉണ്ടായത്. ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫിറ്റ് ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 19 യാത്രക്കാർ ഉണ്ടായിരുന്നു.

എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് വഴിയരികിലെ പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല

കോട്ടയം : റബർ വിലയിടിവിൽ സർക്കാർ - കോർപ്പറേറ്റ് - റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികൾക്ക്  തുടക്കമായി. കേരള പിറവി ദിനത്തിൽ കോട്ടയത്ത്...

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എത്തിക്കാൻ വ്യോമസേനയുടെ സഹായം

ന്യൂഡൽഹി : നീറ്റ് യുജി പുനഃപരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കുന്നതിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ മാസത്തിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്തും സുരക്ഷ മുൻനിർത്തിയുമാണ് വ്യോമസേനയുടെ...
- Advertisment -

Most Popular

- Advertisement -