Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലഹരി വിമുക്ത...

ലഹരി വിമുക്ത ആചരണം നടത്തി

ചങ്ങനാശേരി :  കെസിബിസി മദ്യ ലഹരി വിമുക്ത സമിതിയുടെ ആഹ്വാനം അനുസരിച്ച്  ചെത്തിപ്പുഴ ഇടവകയിൽ ലഹരി വിമുക്ത ആചരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ബേബിച്ചൻ തടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  വികാരി റവ. ഡോ. തോമസ് കല്ലുകുളം  മദ്യലഹരി വിമുക്ത സമിതിയുടെ പതാക ഉയർത്തി സന്ദേശം നൽകി സംസാരിച്ചു. ലൗലി മാളിയേക്കൽ ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ജേക്കബ് എം ടി, സെബാസ്റ്റ്യൻ ഞാറക്കാട്ടിൽ, ഡോ. ജോസഫ് സാം, ജോയിച്ചൻ കോക്കാട്, മോനപ്പൻ പാണാട്ടിൽ, ജോണിച്ചൻ ആലിയൻ കളം, കുര്യാപ്പി കൂട്ടുമേക്കാട്ടിൽ, ജോപ്പൻ  മംഗ്ലാവിൽ, റ്റിറ്റി മോൾ വേങ്ങശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാട്ടിക അപകടം : ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു : ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും : മന്ത്രി ഗണേഷ്‌കുമാർ

തൃശൂർ : തൃശ്ശൂർ നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ .ലോറി ഉടമയ്ക്ക് നോട്ടിസ് നല്‍കും .ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും രാത്രികാല...

തുമ്പോളി പള്ളിപ്പെരുന്നാൾ: അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: നവംബർ 28 മുതൽ ഡിസംബർ 15 വരെ നടക്കുന്ന തുമ്പോളി പള്ളിപ്പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തുമ്പോളി പള്ളിപ്പെരുന്നാളിന് മുന്നോടിയായി പാരിഷ് ഹാളിൽ ചേർന്ന...
- Advertisment -

Most Popular

- Advertisement -