Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് ഹാസ്യ...

തമിഴ് ഹാസ്യ നടൻ വടിവേലുവിനെതിരെ ആരോപണങ്ങളുമായി നടി സോനാ ഹെയ്ഡൻ

ചെന്നൈ: തമിഴ് ഹാസ്യ നടൻ വടിവേലുവിനെതിരെ ആരോപണങ്ങളുമായി നടി സോനാ ഹെയ്ഡ. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു.  അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.  ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല. എനിക്ക് ആത്മാഭിമാനമാണ് വലുത്’ സോന ഹെയ്ഡൻ പറഞ്ഞു.

മധുര സ്വദേശിയായ വടിവേലുവിനെതിരെ നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. പക്ഷേ ഒരു സഹ നടി അതി രൂക്ഷമായി വിമർശിക്കുന്നത് ഇത് ആദ്യം. വടിവേലുവിനൊപ്പം അഭിനയിക്കാൻ പല ഓഫറുകളും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് ആത്മാഭിമാനത്തിന്റെ പേരിൽ നിരസിച്ചെന്നും സോന പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുഘട്ടത്തിൽ അഭിനയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും സിനിമാ മേഖലയിൽ ആരെയും വിശ്വസിക്കാനാവില്ലെന്നും നടി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ...

സോഫ്റ്റ്‌വെയർ പരിഷ്കാരം:  ഓൺലൈൻ സേവനങ്ങൾ തടസപ്പെടുമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ നാളെ തടസപ്പെടുമെന്ന് കെ എസ് ഇ ബി.  ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്,...
- Advertisment -

Most Popular

- Advertisement -