Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണകൊള്ള:...

ശബരിമല സ്വർണകൊള്ള: അമിക്കസ് ക്യൂറി സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട: ശബരിമല സ്വർണ്ണ കവർച്ചയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സന്നിധാനത്ത് പരിശോധന നടത്തി. ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

രണ്ടുദിവസത്തെ പരിശോധന പൂർത്തിയാക്കി അമിക്കസ് ക്യൂറി മടങ്ങിയത്. ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പിനാണ് അമിക്കസ് ക്യൂറി ഹൈക്കോടതി നിയോഗിച്ചിരുന്നത്. വീണ്ടും പരിശോധനയ്‌ക്ക് ശബരിമലയിൽ എത്തുമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടൂർ : ഏനാത്ത് യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുശ്ശേരിഭാഗം ഹരീഷ് ഭവനിൽ ഹരിഷ് (37)...

ചക്കുളത്ത് കാവ് പൊങ്കാല : ഭക്തജന സേവാകേന്ദ്രം ആരംഭിച്ചു

തിരുവല്ല : ചക്കുളത്ത് കാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായത്തിനായി ചക്കുളത്ത് കാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന ഭക്തജന സേവാകേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌...
- Advertisment -

Most Popular

- Advertisement -