Sunday, September 13, 2026
No menu items!

subscribe-youtube-channel

Homeസർഗ്ഗോത്സവം സമാപിച്ചു

സർഗ്ഗോത്സവം സമാപിച്ചു

ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ   ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക് വിവിധ ജീവിത നിപുണതകൾ പകർന്നു നൽകുന്നതായിരുന്നു സർഗ്ഗോത്സവം.

കോട്ട എക്സർവ്വീസ് ഹാളിൽ നടന്ന കളരി ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി അംഗം ഷാൻ രമേഷ് ഗോപൻ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ് സജി എം.പി അദ്ധ്യക്ഷനായിരുന്നു. എം.ബി. ദിലീപ് കുമാർ – കോട്ട, സി.കെ.രാജേന്ദ്രൻ , ഉമാദേവി, വി.ജി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.

ഷിജു.എം. സാംസൺ, വാസു കുട്ടൻ, സജിത്ത് , സെബിൻ ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.തുടർന്ന് സർട്ടിഫിക്കറ്റ്‌ വിതരണവും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ വിവാഹസംഘത്തെ മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

പത്തനംതിട്ട : വിവാഹസംഘത്തെ ആളുമാറി മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു .സംഭവത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അടൂരിൽ വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വഴിയില്‍ വാഹനം നിര്‍ത്തി...

സ്വകാര്യ കെയർ ഹോമിലെ കോളറ: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -