Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് അമ്മായിയമ്മ...

മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം : നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജി (30)യാണ് മരിച്ചത്.അമ്മായിയമ്മ ശാന്ത(72)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിലയുടെ ഭർത്താവ് പുറത്ത് പോയ സമയത്ത് രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് ശാന്ത വെട്ടുകത്തികൊണ്ടു മരുമകളെ വെട്ടിയത്.കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രജിലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചായ ചോദിച്ചിട്ടും തരാത്തതാണ് വെട്ടാൻ കാരണമെന്നാണ് പൊലീസ് പിടിയിലായ ശാന്ത പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന്

തിരുവല്ല: വൈ എം സി എ വാർഷികവും അനുമോദന സമ്മേളനവും ഇന്ന് 3 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ നടക്കും. ആർച്ച് ബിഷപ്പ് കുറിയാകോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും....

തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡിന്റെ അനുമതി

ന്യൂഡൽഹി : പരിസ്ഥിതി സൗഹൃദവും അത്യന്തം ഊർജ്ജക്ഷമതയുള്ളതുമായ ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം അതിവേഗം ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അന്തിമ അനുമതി നൽകി....
- Advertisment -

Most Popular

- Advertisement -