Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് അമ്മായിയമ്മ...

മലപ്പുറത്ത് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം : നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജില (30)യാണ് മരിച്ചത്.അമ്മായിയമ്മ ശാന്ത(72)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിലയുടെ ഭർത്താവ് പുറത്ത് പോയ സമയത്ത് രജിതയുടെ മക്കൾ നോക്കിനിൽക്കെയാണ് ശാന്ത വെട്ടുകത്തികൊണ്ടു മരുമകളെ വെട്ടിയത്.കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രജിലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചായ ചോദിച്ചിട്ടും തരാത്തതാണ് വെട്ടാൻ കാരണമെന്നാണ് പൊലീസ് പിടിയിലായ ശാന്ത പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചുട്ടുപൊള്ളി കേരളം; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു .ചൂട് വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 6012 മെഗാവാട്ട് എന്ന റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ഇത്...

ശബരി പാത: പദ്ധതി ചെലവിൻ്റെ പകുതി തുകയായ 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി...
- Advertisment -

Most Popular

- Advertisement -