Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduനവവധുവിന് മർദനം...

നവവധുവിന് മർദനം : ഗാർഹിക പീഡനത്തിന് കേസ്

കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.ഇയാൾക്കെതിരെ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

മേയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം.ഇന്നലെ വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ യുവതിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്.രാഹുൽ ഉപദ്രവിച്ചതായി യുവതി വെളിപ്പെടുത്തിയതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. പെൺകുട്ടി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

ശബരിമല : മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി...

കേരള ശാസ്ത്ര പുരസ്കാരം ഡോ എസ് സോമനാഥിന്

തൃശ്ശൂർ :  2023-ലെ കേരള ശാസ്ത്ര പുരസ്കാരം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിക്കും. തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ...
- Advertisment -

Most Popular

- Advertisement -