Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപാറക്കുളത്തിൽ കുളിക്കാനിറങ്ങിയ...

പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

പന്തളം: പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. കുരമ്പാല മാവിരപ്പാറ പാറക്കുളത്തിൽ ഇന്ന് 2.30 ന് ആണ് സംഭവം. പന്തളം കടയ്ക്കാട് സ്വദേശി മൃദുൽ കൃഷ്ണനെ (22) ആണ് കാണാതായത്. സുഹൃത്തുക്കളായ കൃഷ്ണനുണ്ണി, യദുകൃഷ്ണ എന്നിവർക്കൊപ്പമാണ് കുളിക്കാനിറങ്ങിയത്.

ഫയർഫോഴ്സ് സ്ഥലത്ത് എത്തി തിരച്ചിൽ തുടരുകയാണ്. പന്തളം പൊലീസും സ്ഥലത്ത് ഉണ്ട്. മാവിരപ്പാറയിൽ സന്ദർശനത്തിന് എത്തുന്നവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അധികൃതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി; തദ്ദേശസ്വയംഭരണ വകുപ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പത്തനംതിട്ട :സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 0471 2317214 എന്ന നമ്പറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍...

വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ്...
- Advertisment -

Most Popular

- Advertisement -