Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകവടിയാർ കൊട്ടാരത്തിലെ...

കവടിയാർ കൊട്ടാരത്തിലെ മോഷണം : അന്വേഷണം കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു .ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ പ്രവർത്തിക്കുന്ന പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത് .

മോഷണം നടന്നതായി കരുതുന്ന കഴിഞ്ഞ ഒക്ടോബർ–നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ സ്ഥിരം യൂട്യൂബർമാരും സന്ദർശകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026

തിരുവല്ല : വർഗീസ് മാമ്മൻ എം എൽ എ മെറിറ്റ് അവാർഡ് -2026 ജൂലൈ  3 ന് രാവിലെ 10 ന് നടക്കും. തിരുവല്ല എസ് സി എസ് ക്യാംപസിലെ ഡോ. അലക്സാണ്ടർ...

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവത്തിലാണ്...
- Advertisment -

Most Popular

- Advertisement -