Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഫ്‌ളക്‌സ് ബോര്‍ഡുകള്‍...

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു

ചങ്ങനാശേരി : യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിന്റെ തൃക്കൊടിത്താനം പഞ്ചായത്തിലെ പിടികപ്പടി -ചെമ്പുപുറം റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവച്ചു നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇതു സംബന്ധിച്ച് തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തുകയും കേസെടുക്കു കയും ചെയ്തു. സംഭവത്തില്‍ തൃക്കൊടിത്താനം മണ്ഡലം ഇലക്ഷന്‍ കമ്മറ്റി പ്രതിഷേധിച്ചു. ചെയര്‍മാന്‍ മോട്ടി മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ കെ.എ. ജോസഫ്, ജയിംസ് പതാരംചിറ, ബാബു രാജേന്ദ്രന്‍, ബാബു കുട്ടന്‍ചിറ, ദിനേശന്‍ മടുക്കത്താനം എന്നിവര്‍ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായ് (94) അന്തരിച്ചു.ഇന്നു പുലർച്ചെയോടെ ദില്ലിക്കടുത്ത് നോയിഡയിലായിരുന്നു അന്ത്യം.രാജീവ് ഗാന്ധി മന്ത്രിസഭയിലും ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു.2007ൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി...

മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് ഇടവകയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും  സംയുക്തസഹകരണത്തോടെ മുണ്ടിയപ്പള്ളിയിൽ ബിലീവേഴ്സ് മെഡിക്കൽ സെന്റർ ആരംഭിച്ചു. ഒ പി, ലാബ്,...
- Advertisment -

Most Popular

- Advertisement -