Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാണിജ്യ സിലിണ്ടറിന്റെ...

വാണിജ്യ സിലിണ്ടറിന്റെ വില കൂടി

കൊച്ചി : എല്‍പിജി ക്ഷാമത്തിനിടയിൽ വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി എണ്ണ കമ്പനികൾ.195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി.അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാൽ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കൂട്ടിയിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ടരക്കിലോ എംഡിഎംഎ യുമായി തൃശ്ശൂരിൽ യുവാവ് പിടിയില്‍

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ  തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി...

കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് മൂന്ന് ബസുകൾ അനുവദിച്ചു

റാന്നി : കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് ദീർഘദൂര സർവീസ് ഉൾപ്പെടെ മൂന്ന് ബസ് സർവീസുകൾ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നിയിലെ യാത്രാക്ലേശം പരിഹരിക്കണം...
- Advertisment -

Most Popular

- Advertisement -