Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിലെ എണ്ണ...

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇറാന്റെ ആക്രമണം

കുവൈറ്റ് സിറ്റി : കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇറാന്റെ ഡ്രോൺ ആക്രമണം.ആക്രമണത്തിൽ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു.തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കില്ല.

അതേസമയം ,യുഎസ് ആക്രമണത്തിൽ ടെഹ്റാനിൽ നിർമാണത്തിലിരുന്ന പാലം തകർന്നു.പശ്ചിമേഷ്യയിലെ ഏറ്റവും ഉയരുമുള്ള ബി1 പാലമാണ് തകർന്നത്. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുത നിലയങ്ങളായിരിക്കും നശിപ്പിക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് പുറത്തു നിന്നുള്ള അധിക വൈദ്യുതി ലഭ്യമായി: അവധി ദിവസത്തെ നിയന്ത്രണം ഒഴിവാക്കാനാകും: കെഎസ്‌ഇബി

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള  അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളില്‍ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവായതായി കെഎസ്‌ഇബി അറിയിച്ചു. സംസ്ഥാനത്തേക്കുള്ള വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറില്‍ നിയന്ത്രണം...

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് രാജി.ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് കൈമാറി.വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും രാജി...
- Advertisment -

Most Popular

- Advertisement -