Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു

കോട്ടയം:  എം.സി റോഡിൽ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറവിലങ്ങാട് സ്വദേശി  പി.ആർ സജിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്  ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.

സജി സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്:  വിബിജി റാംജി പദ്ധതിയെ  ഇല്ലാതാക്കാനാണെന്നുള്ള ആശങ്ക നിലനിൽക്കുന്നു: ആന്റോ ആന്റണി എം പി

കോഴഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിബിജി റാംജിയിലേക്കുള്ള പരിവർത്തനം വെറും പെരുമാറ്റം മാത്രമല്ല പദ്ധതിയെ തന്നെ  ഇല്ലാതാക്കാനാണെന്നുള്ള ആശങ്ക നിലനിൽക്കുന്നതായി ആന്റോ ആന്റണി എം പി പറഞ്ഞു. വി ബി ജി...

ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ  ആരോഗ്യ കേന്ദ്രം

ശബരിമല: ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രം. 2025 നവംബര്‍ 17 മുതല്‍ 2026 ജനുവരി 19 വരെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 96,826 ഭക്തര്‍....
- Advertisment -

Most Popular

- Advertisement -