Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുറവൂർ താലൂക്ക്...

തുറവൂർ താലൂക്ക് ആശുപത്രിയിൽ‌ തീപിടിത്തം

ആലപ്പുഴ : തുറവൂർ താലൂക്ക് ആശുപത്രിയിൽ‌ തീപിടിത്തം.രാവിലെ 10:15-ഓടെയായിരുന്നു അപകടം. പഴയ ബ്ലോക്കിലെ രണ്ടാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.രോഗികളെ ഒഴിപ്പിച്ചു .ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക്...

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ എൻ‌എസ്‌എസ്

ചങ്ങനാശ്ശേരി : ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നായർ സർവീസ് സൊസൈറ്റി. ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -