Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതന്റെ സ്വത്തുക്കൾ...

തന്റെ സ്വത്തുക്കൾ ഏത് ഏജൻസിക്കും അന്വേഷിക്കാം: ജി സുധാകരൻ

ആലപ്പുഴ:  തന്റെ സ്വത്തുക്കൾ  ഏത് ഏജൻസിക്കും അന്വേഷണം നടത്താമെന്ന്  ജി. സുധാകരൻ. ഒപ്പം മന്ത്രി സജി ചെറിയാൻ്റെയും എച്ച്. സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി. സുധാകരൻ ഇരുവർക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.

സജി ചെറിയാനെയും എച്ച്. സലാമിനെയും നയിക്കുന്നത് ‘ക്രിമിനൽ ഫിലോസഫി’യാണെന്ന് സുധാകരൻ തന്റെ കുറിപ്പിൽ ആരോപിച്ചു. ഇരുവരും നേരത്തെ ഇറക്കിയ പ്രസ്ഥാവനയുടെ മറുപടിയായിട്ടാണ് അദ്ദേഹം പറഞ്ഞത്. ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ പ്രസ്താവനകളിലുള്ളത്. ഇത്തരം പ്രവൃത്തികൾക്ക് ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർത്താൽ കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തന്റെ സമ്പാദ്യങ്ങൾ മകൻ്റെ പേരിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കും സുധാകരൻ മറുപടി നൽകി. സമ്പാദ്യങ്ങൾ മകൻ്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് തന്റെ മൗലികാവകാശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേമ പെൻഷൻ തട്ടിപ്പ് : 38 ജീവനക്കാരെ സസ്പെൻ‍ഡ് ചെയ്തു

തിരുവനന്തപുരം : അർഹതയില്ലാതെ ക്ഷേമ പെൻഷൻ വാങ്ങിയ 38 ജീവനക്കാരെ റവന്യൂ വകുപ്പ് സസ്പെൻ‍ഡ് ചെയ്തു.വന്യൂ വകുപ്പിലെ 34 ജീവനക്കാരെയും സര്‍വ്വേ–ഭൂരേഖ വകുപ്പിലെ നാല് ജീവനക്കാരെയുമാണ് സസ്പെന്‍ഡ് ചെയ്തത് .പാർട്ട് ടൈം സ്വീപ്പർ,...

സിപിഎം പ്രവർത്തകന് വെട്ടേറ്റു : ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് പ്രവർത്തകർ

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും...
- Advertisment -

Most Popular

- Advertisement -