Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം : ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയണിഞ്ഞ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഇതിന് പിന്നാലെ ഇറാനിയൻ കപ്പലിനെ വെടിവെച്ച് കീഴടക്കിയതിന്റെ വീഡിയോയും വിശദാംശങ്ങളും യുഎസ് സേന പുറത്തുവിട്ടു. ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് തടഞ്ഞെന്ന് ഇറാനും സ്ഥിരീകരിച്ചു.

ഇറാനിയൻ വാണിജ്യ കപ്പലിനു നേരെ വെടിയുതിർത്ത് യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ കുറ്റപ്പെടുത്തി .ചൈനയിൽ നിന്ന് വരികയായിരുന്ന കപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തതെന്നും ഇറാൻ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഴകിയ ഭക്ഷണം ; പത്തനംതിട്ടയിലെ രണ്ട് റസ്റ്റോറന്റുകൾ അടപ്പിച്ചു

പത്തനംതിട്ട: പഴകിയ ഭക്ഷണം സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ട നഗരത്തിലെ രണ്ട് ഭക്ഷണശാലകൾ അധികൃതർ അടപ്പിച്ചു. അമാനി, മലബാർ റസ്റ്റോറന്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി...

മൂഴിയാർ ഡാം വീണ്ടും തുറക്കും: ജനങ്ങൾ ജാഗ്രത തുടരണം

പത്തനംതിട്ട: മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത്  മഴ ശക്തമാകുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ്...
- Advertisment -

Most Popular

- Advertisement -