Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരി ടെമ്പിള്‍...

മാരാരി ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46 (മാരാരി ടെമ്പിള്‍ ഗേറ്റ്) ഏപ്രില്‍ 28ന് രാവിലെ എട്ട് മുതല്‍ മെയ് രണ്ടിന് വൈകിട്ട് ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍ 47 (മാരാരി സൗത്ത് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്ക് അവധി

ആലപ്പുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്ക് അവധി.  ഗവ. യു.പി.എസ്  തിരുവമ്പാടി, ഷണ്‍മുഖ വിലാസം ആലപ്പുഴ വെസ്റ്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍...

ഹിന്ദി ഗസ്റ്റ് ലക്ചറര്‍ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി എഫ് ആര്‍ ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയില്‍...
- Advertisment -

Most Popular

- Advertisement -