Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നട...

ശബരിമലയിൽ നട അടച്ച ശേഷമുള്ള വീഡിയോ ചിത്രീകരിച്ചു ; യൂട്യൂബർക്കെതിരെ കേസ്

പത്തനംതിട്ട : ശബരിമല നട അടച്ച ശേഷമുള്ള വിഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ യുട്യൂബർക്ക് എതിരെ പമ്പ പൊലീസ് കേസെടുത്തു. പത്തനംതിട്ട തലച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനീഷിനെതിരെയാണ് കേസ്. ‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നാണ് അപ്‌ലോഡ് ചെയ്തത്.

വിവാദമായതോടെ യൂട്യൂബ് ചാനലിൽ നിന്നും വീഡിയോ നീക്കം ചെയ്തു. പതിനെട്ടാം തീയതി നട അടച്ചശേഷമാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം.ശബരിമല നട അടച്ചുകഴിഞ്ഞാൽ അധികൃതർക്കു മാത്രമേ സന്നിധാനത്തേക്ക് പോകാൻ അനുവാദമുള്ളു. സംഭവത്തിൽ വനംവകുപ്പിനോടും ദേവസ്വം ബോർഡിനോടും സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഞ്ച കൊയ്ത്തും നെല്ലെടുപ്പും: ഉദ്യോഗസ്ഥതല ദ്രുതകര്‍മ്മ സേനകള്‍ ക്യത്യമായി ഇടപെടണം- ജില്ലാ കളക്ടര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ച കൊയ്ത്തും നെല്ലെടുപ്പും സുഗമമായി നടക്കുവാനും പ്രശ്‌നങ്ങള്‍ പ്രാദേശികമായി പരിഹരിക്കുവാനും ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേത്യത്വത്തില്‍ ജില്ലാതലത്തില്‍  രൂപീകരിച്ച ഉദ്യോഗസ്ഥതല ദ്രുതകര്‍മ്മ സേനകള്‍ ക്യത്യമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ്...

തിരുവല്ല യോഗ കലാശാല അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

തിരുവല്ല : തിരുവല്ല 'യോഗ കലാശാല'യുടെ നേതൃത്വത്തിൽ തിരുവല്ല ആനന്ദ് കൺവെൻഷൻ സെൻട്രൽ വച്ച് യോഗ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യോഗാസന ഭാരത് നാഷണൽ കോച്ചും നാഷണൽ ആയുഷ് മിഷൻ യോഗ തെറാപ്പിസ്റ്റുമായ...
- Advertisment -

Most Popular

- Advertisement -