Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKollamചാത്തന്നൂരിൽ ബിജെപി...

ചാത്തന്നൂരിൽ ബിജെപി : ചരിത്ര വിജയവുമായി ബി.ബി.ഗോപകുമാർ

കൊല്ലം : കൊല്ലം ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. എൽഡിഎഫിന്റെ ആർ. രാജേന്ദ്രനും യുഡിഎഫിന്റെ സൂരജ് രവി യുമായിരുന്നു എതിരാളികൾ. 2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. രണ്ടു പ്രാവശ്യവും ഗോപകുമാർ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കോഴിക്കോട്: മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി സുനിലിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടം. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ ആയിരുന്നു സംഭവം ഉണ്ടായത്. ബസില്‍...

പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം 13ന്

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തേയ്ക്കുള്ള പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 13ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ വച്ച് നിർവഹിക്കുമെന്ന്...
- Advertisment -

Most Popular

- Advertisement -