Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസംസ്ഥാനത്ത് യുഡിഎഫ്...

സംസ്ഥാനത്ത് യുഡിഎഫ് തരംഗം : പരാജയകാരണം പരിശോധിക്കും – ജോസ് കെ മാണി

കോട്ടയം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയ കാരണങ്ങൾ പരിശോധിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.  കേരള കോൺഗ്രസ് തീർച്ചയായും ഇക്കാര്യം ചർച്ച ചെയ്യും. ജയപരാജയങ്ങൾ രാഷ്ട്രീയത്തിൽ സാധാരണമാണ്.

കേരളത്തിൽ ഒരു യുഡിഎഫ് തരംഗം ഉണ്ടായി.പാലായിൽ വലിയ രാഷ്ട്രീയ പോരാട്ടം ആണ് കാഴ്ചവച്ചത്. കഴിഞ്ഞതവണ 15000ത്തിൽ അധികം വോട്ടിനു വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഈ കുറി രണ്ടായിരത്തിലേക്ക് താഴ്ന്നു. മുന്നണി മാറാതിരുന്നത് അബദ്ധമായോ എന്ന ചോദ്യത്തിന് അത്തരം ഒരു കാര്യം ചർച്ച തന്നെ പ്രസക്തമല്ല എന്നാണ് ജോസ് കെ മാണി വ്യകതമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കയ്പമംഗലത്തെ കൊലപാതകം : 5 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ.കണ്ണൂർ,തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത് . സംഭവത്തിൽ 12-ഓളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു .ഇറിഡിയം-റൈസ് പുള്ളർ ഇടപാടുമായി...

ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ : തിരിച്ചടിച്ച് ഇസ്രയേൽ

ടെഹ്‌റാൻ : ഇസ്രയേലിനെതിരെ ആക്രമണവുമായി ഇറാൻ.ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി....
- Advertisment -

Most Popular

- Advertisement -