Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഎല്‍ഡിഎഫ് പരാജയം ...

എല്‍ഡിഎഫ് പരാജയം  പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകും: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് എല്ലാതരത്തിലുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് പ്രതിക്ഷിക്കുന്നതായി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ കാര്യത്തിലും വിശദമായ പരിശോധന നടത്തും.

പൊതുവെ കേരളത്തില്‍ നല്ല പരാജയമാണ് ഉണ്ടായത്. തോല്‍വിയെക്കുറിച്ച് വികാരപ്രകടനത്തിന്റെ ഭാഗമായി പറയേണ്ടതല്ല. വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ പ്രദേശത്തും ആഴത്തിലുള്ള പഠനംനടത്തും. ഏതെങ്കിലും ഒരുമേഖലയില്‍ വോട്ടുകള്‍ ഏകീകരിച്ചതല്ല പരാജയത്തിന് കാരണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ് വയസ്സുകാരിയുടെ വലിയമനസ്സ് : കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ : വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ...

അർജന്റീന ലോകകപ്പ് സെമിയിൽ

കാൻസസ് സിറ്റി : ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന ലോകകപ്പ് സെമിയിൽ കടന്നു.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയിലും ഇരുടീമുകളും 1-1 എന്ന സമനിലയിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -