Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsChennaiടിവികെയുടെ കൊടിയുടെ...

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് തൃഷ വിജയുടെ വീട്ടിലെത്തി

ചെന്നൈ : തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ ടിവികെ കുതിപ്പ് തുടരുന്നതിനിടെ നടി തൃഷ  വിജയിയുടെ വസതിയിൽ എത്തി . ഇന്ന് ഉച്ചയോടെയാണ് തൃഷ വിജയിയുടെ വസതിയിൽ എത്തിയത്. വിജയിയുടെ വീട്ടിലും ആഘോഷപരിപാടികൾ നടക്കുന്നുണ്ട്.

ഇന്ന് തൃഷയുടെ 42ാം ജന്മദിനം കൂടിയാണ്. രാവിലെ തിരുപ്പതിയിൽ ദർശനം നടത്തിയതിന് ശേഷമാണ് തൃഷ വിജയിയെ കാണാൻ എത്തിയിരിക്കുന്നത്. ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് ക്ഷേത്ര ദർശനം നടത്തുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം : എം.വി. ഗോവിന്ദന്‍

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാവിലെ പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...

പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം :  നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം. തകഴി, കൈനകരി, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയിലുള്ള വിത കഴിഞ്ഞ് 40 ദിവസത്തിന് മുകളിലായ ചില പാടശേഖരങ്ങളിൽ വെള്ള മുഞ്ഞയുടെ...
- Advertisment -

Most Popular

- Advertisement -