Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsKannurതളിപ്പറമ്പിലെ നിയുക്ത...

തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദൻ കൊടിയേരിയുടെ വീട്ടിലെത്തി

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി  കൂടിക്കാഴ്ച്ച നടത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.

കൊടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു. ടികെ ഗോവിന്ദൻ്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുന്നു. പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗോവിന്ദൻ്റെ സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം

പരുമല: യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം  ജൂണ്‍ 5, 6 തീയതികളിൽ  പരുമല സെമിനാരിയില്‍ ആഘോഷിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും ...

ക്രിസ്തുമസ് പാപ്പാമാർ അണി ചേരുന്ന  സാൻ്റാ ഹാർമണി- 2025 ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഘനകൾ ചേർന്ന് നടത്തുന്ന സാൻ്റാ ഹാർമണി- 2025 ന്റെയും  സ്നേഹസംഗമത്തിന്റെയും  ഒരുക്കങ്ങൾ പൂർത്തിയായതായി  സംഘാടക സമിതി അറിയിച്ചു. 19ന് വൈകിട്ട്  നാലിന് തിരുവല്ല രാമഞ്ചിറ...
- Advertisment -

Most Popular

- Advertisement -