Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsഎഐസിസി നിരീക്ഷകർ...

എഐസിസി നിരീക്ഷകർ കേരളത്തിലെത്തി: നാളെ  കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് നാളെ രാവിലെ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുക്കും.

63 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. അതിനുപിന്നാലെ എംഎല്‍എമാരുമായി ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടും. തിരുവനന്തപുരത്ത് എത്തിയതിനു പിന്നാലെ ഇരുനേതാക്കളും മുതിര്‍ന്ന നേതാവ് ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. മറ്റ് മുതിര്‍ന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവര്‍ സംസാരിച്ച ശേഷമായിരിക്കു ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി : ആറാട്ട് വെള്ളിയാഴ്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി. ഈ മലയാള വർഷത്തിലെ നാലാമത്തെ തൃപ്പൂത്താണ്.  വെള്ളിയാഴ്ച രാവിലെ 7 ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട്  നടക്കും.

ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല മൊഴി നൽകി. സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച നിർണായക...
- Advertisment -

Most Popular

- Advertisement -