Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiനെടുങ്കണ്ടം ഇരട്ടക്കൊല...

നെടുങ്കണ്ടം ഇരട്ടക്കൊല : സജിയുടെ അച്ഛന്റെ തിരോധാനത്തിൽ പുരയിടത്തിൽ പരിശോധന

ഇടുക്കി : നെടുങ്കണ്ടത്ത് അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട  ഇളയമകൻ സജി അറസ്റ്റിലായ കേസിൽ പ്രതി അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം.അച്ഛനെ കാണാതായതിനെ കുറിച്ച് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞത്. 2018ല്‍ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിൽ പോലീസ് പുരയിടം കുഴിച്ച് തെളിവെടുപ്പ് നടത്തി . അമ്മയെയും സഹോദരനെയും കൊന്നു പുരയിടത്തിലാണ് സജി കുഴിച്ചിട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മു കശ്മീരിൽ മിന്നല്‍ പ്രളയം: 10 പേര്‍ മരിച്ചു: രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഉണ്ടായ  മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരും മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവർത്തനം...

റബർ വില ഉയരുന്നു ; മലയോര മേഖലയിൽ വിപണി വീണ്ടും സജീവം

പത്തനംതിട്ട : റബറിന്റെ വില ഉയർന്നതോടെ മലയോര മേഖലയിൽ റബർ വിപണി വീണ്ടും ഉണർവിന്റെ പാതയിൽ. ഏറെക്കാലമായി വിലയിടിവും ഉത്പാദനച്ചെലവിലെ വർധനയും മൂലം പ്രതിസന്ധിയിലായിരുന്ന റബർ കർഷകർക്ക് വിലവർധന പുതിയ പ്രതീക്ഷ നൽകുകയാണ്. റബർ...
- Advertisment -

Most Popular

- Advertisement -