Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsChennaiടിവികെ വ്യാജകത്തുണ്ടാക്കിയെന്ന്...

ടിവികെ വ്യാജകത്തുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ : ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന ഗുരുതര ആരോപണവുമായി എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ രംഗത്തെത്തി.എഎംഎംകെ എംഎൽഎ കാമരാജിന്റെ പേരിൽ വ്യാജ പിന്തുണക്കത്ത് തയ്യാറാക്കി എന്നാണ് ആരോപണം. ഗിണ്ടി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ടിവികെയ്ക്കെതിരെ ഡിഎംകെയും രംഗത്തെത്തി. ടിവികെ കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന് ഡിഎംകെ ആരോപിച്ചു. അതേസമയം ദിനകരന്‍റെ ആരോപണം തള്ളി ടിവികെ രംഗത്തെത്തി. കാമരാജ് കത്ത് എഴുതുന്ന വീഡിയോ പുറത്തുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

16-കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശിയായ ഫഹദാണ്(21) പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയെ...

ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് മുൻ അം​ഗം ശങ്കരദാസിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കൊള്ളയിൽ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ...
- Advertisment -

Most Popular

- Advertisement -